ന്യൂഡൽഹി: രാജ്യത്തെ മാധ്യമങ്ങളുടെ പ്രവർത്തനരീതിയെക്കുറിച്ച് സുപ്രീം കോടതി ശക്തമായ ആശങ്ക പ്രകടിപ്പിച്ചു. ആന്ധ്രാപ്രദേശിലെ സാക്ഷി ടിവിയുടെ സംപ്രേഷണം സർക്കാർ നിർദേശപ്രകാരം തടഞ്ഞുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ ഈ സുപ്രധാന പരാമർശം.
ജസ്റ്റിസ് പി.എസ്.നരസിംഹയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു:
“വളരെ ദുരുദ്ദേശകരമായ സാഹചര്യമാണ് ഇപ്പോൾ. ......
ഗുരുവായൂരിൽ ഓൺലൈൻ സെക്സ്റാക്കറ്റിലെ മൂന്നുപേർ പിടിയിലായി. ഗുരുവായൂർ നെൻമിനി അമ്പാടി വീട്ടിൽ അജയ് വിനോദ്(24), കൊടുങ്ങല്ലൂർ എസ്.എൻ. പുരം പനങ്ങാട് മരോട്ടിക്കൽ വീട്ടിൽ എം.ജെ. ......
ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ടിലെ (ILI) സീനിയർ പ്രൊഫസറും കോമൺവെൽത്ത് ലീഗൽ എഡ്യൂക്കേഷൻ അസോസിയേഷൻ്റെ (CLEA) നിലവിലെ പ്രസിഡൻ്റുമായ ഡോ. എസ്.......
മലയാറ്റൂരിലെ പത്തൊൻപതുകാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജുവിന്റെയും ഷിനിയുടെയും മകൾ ചിത്രപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാണെന്ന് പൊലീസ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ കാണാതായ ചിത്രപ്രിയയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് വീടിന് ഒരു കിലോമീറ്റർ അകലെ ഒഴിഞ്ഞ പറമ്പിൽ നിന്നും കണ്ടെത്തിയത്.
പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. ......
വാഷിങ്ടൺ: യൂറോപ്യൻ നേതാക്കളെ വീണ്ടും കടുത്ത ഭാഷയിൽ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദുർബലരായ ഭരണകർത്താക്കളാണ് യൂറോപ്പിനെ ജീർണ്ണിപ്പിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. ......
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില് വന് ഭൂരിപക്ഷത്തോടെ യുഡിഎഫ് വിജയിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. അഞ്ചു വര്ഷത്തെ പിണറായി വിജയന് സര്ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്ക്കെതിരെ യുഡിഎഫ് നടത്തിയ പ്രചരണം വോട്ടായി മാറുമെന്നാണ് പ്രതീക്ഷയെന്നും, ചരിത്രവിധിയാകും 13ന് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു. ......
കിഴക്കമ്പലത്ത് സംഘര്ഷം ട്വന്റി20 പാര്ട്ടി പ്രസിഡന്റിനെ തടയാന് ശ്രമംഹൈക്കോടതി ഉത്തരവും, ഇലക്ഷന് കമ്മീഷന്റെ ഉത്തരവും കാറ്റില് പറത്തി പിണറായി സര്ക്കാര് .
കിഴക്കമ്പലത്ത് കണ്ണൂര് മോഡല് നടപ്പാക്കാന് സിപിഎം ശ്രമം കോടതിയും മാധ്യമങ്ങളും ഉള്ളത്കൊണ്ട് തങ്ങള് ഇപ്പോഴും ജീവനോടെ ഇരിക്കുന്നുവെന്ന് സാബു ജേക്കബ്
കിഴക്കമ്പലം (09.12.2025) വോട്ടെടുപ്പിനിടെ കിഴക്കമ്പത്ത് ബൂത്തില് സംഘഷം സൃഷ്ടിച്ച് സിപിഎം കോണ്ഗ്രസ് ഗുണ്ടകളുടെ വിളയാട്ടം. ട്വന്റി20 പാര്ട്ടി പ്രസിഡന്റ് സാബു എം ജേക്കബും കുടുംബാംഗങ്ങളും തങ്ങളുടെ സ്വന്തം ബൂത്തായ വിലങ്ങ് സെന്റ് മേരീസ് പള്ളി ബൂത്തില് വോട്ട് ചെയ്യാനെത്തിയപ്പോഴാണ് സിപിഎം-കോണ്ഗ്രസ് ഗുണ്ടകള് അഴിഞ്ഞാടുകയും ബൂത്തില് സംഘര്ഷം സൃഷ്ടിക്കുകയും ചെയ്തത്. ......
ഹൈദരാബാദ്: മൊബിലിറ്റി, ആരോഗ്യം, റിയൽറ്റി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോൺഗ്ലോമറേറ്റ് ഗ്രൂപ്പായ ഇബിജി ഗ്രൂപ്പ് ,‘നാരി ശക്തി’ എന്ന പേരിൽ ദേശീയ തലത്തിലുള്ള വനിതാ ശാക്തീകരണ ദൗത്യം ആരംഭിച്ചു. ഒളിമ്പിക് മെഡൽ ജേതാവ് ബാഡ്മിൻ്റൺ താരം പി.വി. ......
മുംബൈ – ഏജീസ് ഫെഡറൽ ലൈഫ് ഇൻഷുറൻസ് ഇന്ന്, അതിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റി പുറത്തിറക്കുകയുണ്ടായി. കമ്പനിയുടെ പരിവർത്തന യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിത്. ......
ചെങ്ങന്നൂർ: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ കെ. എസ്.ഡബ്ല്യൂ.എം.പി, ജില്ലാ ശുചിത്വ മിഷൻ എന്നിവയുമായി സഹകരിച്ച് മാതൃകാ ഹരിത ബൂത്ത് തയ്യാറാക്കി. ......